Matches in DBpedia 2016-04 for { <http://books.google.com/books?vid=ISBN9788187480655> ?p ?o }
Showing triples 1 to 39 of
39
with 100 triples per page.
- books?vid=ISBN9788187480655 chapter "ദുരന്തബോധം സി. വി. സാഹിത്യത്തിൽ".
- books?vid=ISBN9788187480655 chapter "മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന".
- books?vid=ISBN9788187480655 first1 "Dr. D.".
- books?vid=ISBN9788187480655 isCitedBy List_of_allusions_in_Marthandavarma_novel.
- books?vid=ISBN9788187480655 isCitedBy Marthandavarma_(novel).
- books?vid=ISBN9788187480655 isbn "9788187480655".
- books?vid=ISBN9788187480655 language "Malayalam".
- books?vid=ISBN9788187480655 last1 "Benjamin".
- books?vid=ISBN9788187480655 location "Thiruvananthapuram".
- books?vid=ISBN9788187480655 origyear "1994".
- books?vid=ISBN9788187480655 page "18".
- books?vid=ISBN9788187480655 page "19".
- books?vid=ISBN9788187480655 page "20".
- books?vid=ISBN9788187480655 page "25".
- books?vid=ISBN9788187480655 page "26".
- books?vid=ISBN9788187480655 page "30".
- books?vid=ISBN9788187480655 pages "19-20".
- books?vid=ISBN9788187480655 pages "21-22".
- books?vid=ISBN9788187480655 publisher "MaluBen Publications".
- books?vid=ISBN9788187480655 quote ",,,സങ്കീർണ്ണമായ ഇതിവൃത്ത ശില്പങ്ങൾ മെനഞ്ഞെടുക്കുന്നതിലല്ല; അപൂർവ്വമായ കഥാപാത്രസങ്കല്പനത്തിലാണ്. [...not in the creation of complex plot structures; unprecedented imagination of characters.]".
- books?vid=ISBN9788187480655 quote "...ഈ നോവലിന്റെ മോട്ടിഫ് രാഷ്ട്രീയമാണെന്നാണ്... [...is that novel's motif is politics...]".
- books?vid=ISBN9788187480655 quote "...കാല്പനികമായ ഭാവശബളത നിറഞ്ഞ ഒരു സങ്കീർണ്ണചിത്രമാണ് സുഭദ്രയുടേത്. ഈ വൈരുദ്ധ്യവിശിഷ്ടമായ സങ്കീർണ്ണതയ്കക്ക് വല്ലാത്തൊരാകർഷകത്വമുണ്ട്. [...Subhadra's is a complex picture, which is romantically multicolored. This conflict-oriented complexity has an unbearable attraction.]".
- books?vid=ISBN9788187480655 quote "...നോവലെന്ന നിലയ്ക്ക് ഈ കൃതിയുടെ മഹത്വം ഈ ചരിത്രപശ്ചാത്തലത്തെയല്ല ആശ്രയിച്ചിരിക്കുന്നത്. നോവലിന് സുനിശ്ചിതമായ ഒരു കാലവും സ്ഥലവും ക്രിയാപദ്ധതിക്കടിസ്ഥാനമായ സംഘർഷത്തിന്റെ ബീജവും നൽകുക എന്ന ധർമ്മമാണ് ഈ ചരിത്രപശ്ചാത്തലം നിർവഹിക്കുന്നത്. [...as a novel the greatness of this work is not dependent on this historical background. This historical background accomplishes the ethic, which provides a suitable period, location and a cause for the conflict, which is base to course of action in the novel.]".
- books?vid=ISBN9788187480655 quote "...പെട്ടെന്നു നമ്മുടെ മനസ്സിൽ തെളിയുക സുഭദ്രയുടെ ... [..very then, Subhadra's... in our mind.]".
- books?vid=ISBN9788187480655 quote "...രഹസ്യങ്ങൾ അനാവരണം ചെയ്യാനുള്ള സുഭദ്രയുടെ സ്വകാര്യ പരിശ്രമങ്ങളാണ് ഈ നോവലിന്റെ രസച്ചരട് മുന്നോട്ടു നയിക്കുന്നത്. ഷെർലക് ഹോംസിന്റെ രഹസ്യാന്വേഷണവൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന സുഭദ്ര... [...the private attempts of Subhadra to unveil the secrets lead the amusement-thread of this novel. Subhadra, who displays Sherlok Holme's talent of secret investigation...]".
- books?vid=ISBN9788187480655 quote "...രാഷ്ട്രീയ സംഭവഗതികളല്ല. സവിശേഷമായ വ്യക്തിബന്ധങ്ങളിൽനിന്നുയിർക്കൊള്ളുന്ന സമസ്യകളാണ്. [...not the course of political events. From the problems that get life from especial personal relations .]".
- books?vid=ISBN9788187480655 quote "അതുകൊണ്ടുതന്നെ മാർത്താണ്ഡവർമ്മയെ ഒരു രാഷ്ട്രീയനോവലായിക്കാണുകയല്ലേ... [So, its better to see Marthandavarma as a political novel...]".
- books?vid=ISBN9788187480655 quote "ഈ നോവലിലെ കഥാനായകൻ മാർത്താണ്ഡവർമ്മ മഹാരാജാവാണ്. [The hero of this novel is Marthanda Varma.]".
- books?vid=ISBN9788187480655 quote "ഈ രാഷ്ട്രീയസംഘർഷത്തിനു സാമൂഹികമായ ഒരു മാനം കൂടിയുണ്ട്. [This political conflict has a social space too.]".
- books?vid=ISBN9788187480655 quote "കാല്പനികപ്രണയത്തിന്റെ മുഗ്ധമായ ഭാവഭംഗികൾ ആദ്യം പ്രകടിതമാകുന്നതും മാർത്താണ്ഡവർമ്മയിൽതന്നെ. [The elegant expression of romantic love is first displayed in Marthandavarma.]".
- books?vid=ISBN9788187480655 quote "പ്രതീക്ഷകൾക്കെതിരായ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാറുക്കുട്ടി... ...സുലൈഖ 'നളിനി'ക്കും 'ലീല'ക്കും മുമ്പേ മലയാളം കണ്ട കാല്പനികപ്രണയനായികയത്രേ.[...hopeful awaiting of Parukutty against expectations... ...Zulaikha is the romantic lover seen in Malayalam before 'Naḷiṉi' and 'Līla'.]".
- books?vid=ISBN9788187480655 quote "പ്രൊമെത്യൂസ് അൺബൗണ്ടിലെ 'മെഡൂസ'യും ബ്ലേക്കിന്റെ അപ്പോക്കാലിപ്റ്റിക് കവിതകളിലെ ബിംബകല്പനകളും സൃഷ്ടിക്കുന്ന അപസാമാന്യമായ കാല്പനികാനുഭവത്തിന്റെ ഒരംശം സുഭദ്രയുടെ വ്യക്തിത്വത്തിൽ ലയിച്ചിരിക്കുന്നു. [An aspect of the unusual feel of romanticism create by 'Medusa' of Prometheus Unbound and by imaginations of images in the poetry of Blake is blended in the personality of Subhadra.]".
- books?vid=ISBN9788187480655 quote "മാർത്താണ്ഡവർമ്മയിൽ സൂചിതമാകുന്ന ചരിത്രസന്ധിയുടെ പ്രസക്തി അത് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള മൽസരത്തിന്റേതാണെന്നാണ്. ഇതിവൃത്തശില്പത്തിന്റെ മുഖ്യസൂത്രംതന്നെ ഈ അധികാരവടംവലിയും അതിന്റെ പരിണാമവുമാണല്ലോ. [The relevance of historical juncture indicated in Marthandavarma is that it is about the contest to acquire political power. The main idea of plot structure is this power struggle and its conclusion.]".
- books?vid=ISBN9788187480655 scriptTitle "നോവൽസാഹിത്യപഠനങ്ങൾ".
- books?vid=ISBN9788187480655 title "Nōvalsāhityapaṭhanaṅṅaḷ".
- books?vid=ISBN9788187480655 transChapter "Marthandavarma: A Re-examination".
- books?vid=ISBN9788187480655 transChapter "Tragic consciousness in C. V. literature".
- books?vid=ISBN9788187480655 transTitle "Novel literature studies".
- books?vid=ISBN9788187480655 year "2010".