Matches in DBpedia 2016-04 for { <http://books.google.com/books?vid=ISBN8176900788> ?p ?o }
Showing triples 1 to 26 of
26
with 100 triples per page.
- books?vid=ISBN8176900788 at "49, 51".
- books?vid=ISBN8176900788 authorlink1 "K. M. Tharakan".
- books?vid=ISBN8176900788 chapter "ഭാഗം രണ്ട്".
- books?vid=ISBN8176900788 first1 "Prof. K. M.".
- books?vid=ISBN8176900788 isCitedBy Marthandavarma_(novel).
- books?vid=ISBN8176900788 isbn "8176900788".
- books?vid=ISBN8176900788 language "Malayalam".
- books?vid=ISBN8176900788 last1 "Tharakan".
- books?vid=ISBN8176900788 location "Thrissur".
- books?vid=ISBN8176900788 origyear "1978".
- books?vid=ISBN8176900788 page "49".
- books?vid=ISBN8176900788 page "51".
- books?vid=ISBN8176900788 publisher Kerala_Sahitya_Akademi.
- books?vid=ISBN8176900788 quote "ഇത് വീരാത്ഭുതരസങ്ങളെ ഉണർത്തുന്നു, വീരാരാധന വളർത്തുന്നു; ദേശപ്രേമത്തെ ജ്വലിപ്പിക്കുന്നു. കൗമാരപ്രണയവികാരങ്ങളെ തർപ്പണം ചെയ്യുന്നു. ജിജ്ഞാസയെ ഉദ്ദീപിപ്പിച്ചിട്ട് അവസാനം വരെ കെടാതെ സൂക്ഷിക്കുന്നു. [This arouses amusement on heroic wonders, develops hero-worship, ignites patriotism. does the libation of teenage romantic emotions. The curiosity is generated, then kept until the end.]".
- books?vid=ISBN8176900788 quote "ഈ യുദ്ധത്തിലും ജയിക്കുന്നത് ദേവന്മാർ തന്നെ. ക്രിയാപ്രധാനമായ മാർത്താണ്ഡവർമ്മയിൽ ലോകതത്ത്വോപദേശത്തിനു സി. വി. അവിടവിടെ മുതിരുന്നുവെങ്കിലും മാനവചിത്തവൃത്തികളെ അനാവരണം ചെയ്യാൻ ഗൗരവപൂർവ്വം പരിശ്രമിക്കുന്നില്ല. [Devas win this fight. Though C. V. attempts to preach global philosophy in the action oriented Marthandavarma, serious effort is not taken to unveil human mindset.]".
- books?vid=ISBN8176900788 quote "കഥയിൽ കൊടുത്തിരിക്കുന്ന സംഭാഷണത്തിന്റെ സ്വാഭാവികതയും ഓജസ്സും കഥാപാത്രങ്ങൾക്കെന്നപോലെ കഥയ്ക്കും സ്വകീയ സത്വശോഭയും തന്മയത്വവും സമാമനിക്കുന്നു. [The inherency and vigor of the dialouges given in the plot gift its own venerable grace and indviduality to the story as that to the characters.]".
- books?vid=ISBN8176900788 quote "കാല്പനികതയിൽ മുങ്ങി നിൽക്കുന്ന ഈ ആഖ്യായികയ്ക്ക് റിയലിസ്റ്റ് അംശങ്ങൾ ആവോളം നൽകുന്നതും സംഭാഷണമാണ്. [The realist aspects given as possible to this narrative, which is immersed in romance, is through dialog.]".
- books?vid=ISBN8176900788 quote "ദേവാസുരന്മാരെന്നപോലെ ഉത്തമന്മാരും അധമന്മാരുമായ കഥാപാത്രങ്ങൾ രണ്ടു ചേരിയിലായി നില്ക്കുന്നു. സംഘട്ടനവും ആരംഭിക്കുന്നു. [Respectable and despicable characters stands on two sides like devas and asuras. The fight also begin.]".
- books?vid=ISBN8176900788 quote "നോവലിന്റെ പ്രാണൻ ആന്തരികവും ബാഹ്യവുമായ സംഘർഷമാണെന്ന വീക്ഷണമാണ് സി. വി. തന്റെ കൃതികളിൽ പ്രതിഫലിക്കുന്നത്. [C. V reflects in his works that the soul of novel is perception of internal and external conflicts.]".
- books?vid=ISBN8176900788 quote "ഭൂതകാല ചരിത്രത്തെ പരിവേഷമണിയിക്കുന്ന കാല്പനികതയും മാർത്താണ്ഡവർമ്മയെക്കുറിച്ചുള്ള ഐതിഹ്യങ്ങളും അവയിൽ പലതിനെയും വിശ്വാസമാക്കിത്തീർത്തിരിക്കയാണ്. [The romance clad yesteryear history, the legends about Marthanda Varma and many among those are made beleivable.]".
- books?vid=ISBN8176900788 quote "മാർത്താണ്ഡവർമ്മയിലെ സംഘർഷം ഏറിയ കൂറും ബാഹ്യമാണ്. ആന്തരികമായ സംഘർഷത്തിന് വേദിയൊരുക്കുന്നത് സുഭദ്ര മാത്രമാണ്. [The conflict in Marthandavarma is more over external. The platform for internal conflict is formed by only Subhadra.]".
- books?vid=ISBN8176900788 scriptTitle "മലയാള നോവൽ സാഹിത്യ ചരിത്രം".
- books?vid=ISBN8176900788 title "Malayāḷa Nōval Sāhitya Caritṟaṁ".
- books?vid=ISBN8176900788 transChapter "Part Two".
- books?vid=ISBN8176900788 transTitle "History of Malayalam Novel Literature".
- books?vid=ISBN8176900788 year "2005".